മണല്‍ കൊണ്ട് ഹോട്ടല്‍ !!!

കടല്‍ത്തീരത്ത് കളിക്കാന്‍ പോകുന്ന കുട്ടികള്‍ മണല്‍കൊണ്ട് വീടും കൊട്ടാരവുമൊക്കെ ഉണ്ടാക്കുന്നത് കണ്ടുകാണും നിങ്ങള്‍

അതുപോലെയുള്ള വീട് ഒന്ന് വലുതാക്കി പണിതാല്‍ മണല്‍ ഹോട്ടല്‍ റെഡി. പിന്നെ സായിപ്പന്‍മാരായ വിദേശ സഞ്ചാരികളെ കിട്ടാനും പഞ്ഞമില്ല ഇവിടെ റൂം എടുത്തു താമസിക്കാന്‍








Comments

  1. മണലോണ്ട് കയറ് പിരിക്കുന്നവരെ മണൽ കൊട്ടാരം കാട്ടി പേടിപ്പിക്കാണോ ഭായ്

    ReplyDelete
  2. അതുശരിയണല്ലോ !!!അല്ല അപ്പോള്‍ പേടിച്ചു അല്ലെ ???:P
    :P

    ReplyDelete