തലതിരിഞ്ഞ തല !!!

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ എന്നും എല്ലാവര്‍ക്കും പ്രിയപ്പെട്ടതുതന്നെ പ്രേത്യേകിച്ചും കുട്ടികള്‍ക്ക്. ഇങ്ങനെ ചെറിയ ചെറിയ വിദ്യകള്‍ മുഖത്ത് ചെയ്താല്‍ അവയൊക്കെ ടെലിവിഷനില്‍ നിന്നും ഇങ്ങ് ഇറങ്ങി വരും നമ്മുടെ ലോകത്തേക്ക് !!!







ഇവരൊക്കെ തലതിരിഞ്ഞു നിന്നിട്ടാണോ ആവോ ഫോട്ടോ എടുത്തത് !!!

Comments

  1. evarokke thala thirinju ninnittanno photo eduthathnnulla doubt enikkum und,,

    ReplyDelete