ചുണ്ടില്‍ ചിരിയും ചിത്രവും

പെണ്ണിന്റെ ചുണ്ട് അതെന്നും സുന്ദരമാണ്. അതില്‍ ചായം (ലിപ്സ്റ്റിക്ക്) തേച്ച് കുറച്ചുകൂടി ഭംഗിയാക്കി. ഇപ്പോള്‍ അവിടെ ആര്‍ട്ട്‌ വര്‍ക്കും നടക്കുന്നു, അടുത്തുതന്നെ ഇതും മാര്‍ക്കറ്റില്‍ വരും

Comments

  1. ബ്ലോഗിന്റെ പേരും പോസ്റ്റുകളും ഒക്കെ വ്യത്യസ്തം.. അഭിനന്ദനങ്ങൾ.!

    ReplyDelete
  2. നല്ല പോസ്റ്റ്‌

    ReplyDelete