ജീവിതം മുതല്‍ ജീവിതം വരെ


ജീവിതമെന്ന  വഴിയില്‍ പിറക്കുന്ന മനുഷ്യര്‍

പ്രണയമെന്ന മൊഴികള്‍ പറയുന്ന മനസ്സ്

വേദനയെന്ന മിഴികള്‍ നനയുന്ന വികാരം

പരസ്പരം പഴികള്‍ ചൊല്ലുന്ന വാക്കുകള്‍


വിവാഹമെന്ന ചുഴികള്‍ മെനയും ആയുസ്

ഹൃദയത്തില്‍ അഴികള്‍ തീര്‍ക്കും മൂകങ്ങള്‍

അവസാനമൊരു കിഴി ചാരത്തിലോ ചിലപ്പോള്‍

ആറടി കുഴിയിലോ ഉറങ്ങും ജീവിതം

---

Comments

  1. ഇവിടെ കവിതയെഴുതും തുടങ്ങിയോ സഖാക്കളേ ....നടക്കട്ടെ ..

    ReplyDelete
  2. FAISU ithokke pande ullathalle ;) old post nokku :) KAVITHA POLE CHILATHOKKE KANAM :P

    ReplyDelete
  3. ഇതു കവിതയാടാ ? നമ്മടെ ആ പഴയ കവിത തന്നെ ?

    ReplyDelete
  4. അതെ ആ കവിത തന്നെ അന്ന് ഞാന്‍ എഴുതിയ അതെ കവിത !!!! :P

    ReplyDelete
  5. ആഹാ, കൊള്ളാലോ, ഴ ഴ ഴ,
    കള്ള് കുടിച്ച പോലെ (തമാശയാണേ, നന്നായിട്ടുണ്ട്-)

    ReplyDelete
  6. @ നിശാസുരഭി
    നന്ദി !!! ഇതു ഞാന്‍ വരവുവച്ചിരിക്കുന്നു !!!
    തന്നേക്കാം ഉടനെ !!! ;)

    ReplyDelete