tag:blogger.com,1999:blog-3356290935571776307.post949304393902244165..comments2023-09-03T17:16:59.181+05:30Comments on വെള്ളരിക്കാപ്പട്ടണം: ദി ഷോര്‍ട്ട് കട്ട് മലയാളി - ഭാഗം 2Mr.DEENhttp://www.blogger.com/profile/08822887704158595575noreply@blogger.comBlogger1125tag:blogger.com,1999:blog-3356290935571776307.post-52207503260004807082010-10-01T11:30:53.282+05:302010-10-01T11:30:53.282+05:30യദു...സായ്പ് പ്രീണനം ഈയിടെയായി കൂടുന്നു...
എന്താന...യദു...സായ്പ് പ്രീണനം ഈയിടെയായി കൂടുന്നു...

എന്താന്നു വച്ചാ യൂറോപ്പിലും നോർത്തമേരിക്കയിലും മറ്റും ധാരാളം പെർമിറ്റഡ് ഷോപ്പുകൾ വഴി ആവശ്യത്തിന് മദ്യം വിറ്റഴിക്കുന്നു..അരിയും പച്ചക്കറിയും മറ്റും വാങ്ങുന്ന കൂട്ടത്തിൽ കള്ളും വാങ്ങാം...കേരളത്തിനു പുറത്തും അങ്ങനെയാണ്..
നമ്മടെ നാട്ടിലെ സൂപ്പർമാർക്കറ്റ്സ് പോലെ...

എന്നാൽ ഇത്രയേറെ ജനസാന്ദ്രതയുള്ള കേരളത്തിൽ ഒരു ജില്ലയിൽപ്പോലും വിരലിലെണ്ണാവുന്ന ബിവ്രേജസുകളേ ഉള്ളൂ..പിന്നെ ജനങ്ങൾ എന്തു ചെയ്യാൻ..ഇത് ക്യൂവായാൽ കിലോമീറ്ററുകൾ നീളില്ലേ..Pony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.com